പ്രവാസി തിരിച്ചറിയൽ കാർഡിനു
അപേക്ഷിക്കുന്ന വിധം...!
1. വിദേശത്ത് ആറുമാസത്തിൽ കൂടുതലായി ജോലി
ചെയ്യുകയോ/റസിഡന്റ് പെർമിറ്റ് നേടി താമസിക്കുകയോ
ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ പ്രവാസി കേരളീയർക്ക്
പ്രവാസി തിരിച്ചറിയൽ കാർഡിൻ അപേക്ഷിക്കാവുന്നതാണു.
2. ഇതിനായുള്ള അപേക്ഷാഫാറം പഞ്ചായത്തുകൾ വഴിയും,
നോർക്കാ-റൂട്ട്സിന്റെ ഓഫീസുകൾ വഴിയും
സൗജന്യമായി ലഭിക്കുന്നതാൺ. നോർക്കാ-റൂട്ട്സിന്റെ
വെബ്ബ്സൈറ്റായ--www.norkaroots.net--നിന്നും
അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാവുന്നതുമാണു.
----------------------------------------
കൂടുതൽ വിവരങ്ങൾക്കു ദയവായ്
http://angamalynri.blogspot.com
ഈ സൈറ്റിൽ സദ്ദർശിച്ചുകൊണ്ടു അതിൽ Enter your email address: എന്നുള്ളിടത്തു നിങ്ങളുടെ e-mail കൊടുക്കുക,
നിങ്ങൾക്ക് കൂടുതൽ പ്രാദേശിയ വാർത്തകൾ കിട്ടുന്നതാന്നു, ആ സൈറ്റിൽ കാണുന്ന പ്രവാസി തിരിച്ചറിയൽ കാർഡിനു അപേക്ഷിക്കുന്ന വിധം
എന്നു കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയുക. അപ്പൊൾ അപേക്ഷാഫൊം നിങ്ങൾക് ലഭിക്കുന്നതന്നു.
-------------------------------------------------------
3. പൂരിപ്പിച്ച അപേക്ഷാഫോറത്തിൽ കൊടുത്തിട്ടുള്ള
വിവരങ്ങൾ ശരിയാണെന്ന് അതാത് പഞ്ചായത്ത് വാർഡ്
മെമ്പർ/കൗൺസിലർ സാക്ഷ്യപ്പെടുത്തി പേരോടുകൂടിയ
സീൽ പതിച്ച് ഒപ്പുവയ്ക്കേതാണു.
4. വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച
അപേക്ഷാഫോറം അപേക്ഷകനോ ടിയാന്റെ
കുടുംബാംഗമോ തങ്ങളുടെ ബ്ലോക്ക്/മുനിസിപ്പാലിറ്റി
/കോർപ്പറേഷൻ -ൽ നടത്തുപ്പെടുന്ന പ്രത്യേക
ക്യാമ്പുകളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം
സമർപ്പിക്കേതാണു.
5. അപേക്ഷ സ്വീകരിക്കുന്ന ക്യാമ്പുകളിൽ തിരിച്ചറിയൽ
കാർഡിന്റെ ഫീസായി 200രൂപ ഒടുക്കി
നോർക്കാ-റൂട്ട്സിന്റെ രസീത് വാങ്ങേതാൺ. കാർഡ്
കൈപ്പറ്റുന്ന സമയത്ത് രസീത് ഹാജരാക്കേതാണു.
അപേക്ഷയോടൊപ്പം സമർപ്പിക്കൂന്ന രേഖകൾ
1. പാസ്പോർട്ട് സൈസ് ഫോട്ടോ.
2. സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ടിന്റെ കോപ്പി
3. റേഷൻ കാർഡ് (ഉണ്ടങ്കിൽ) കോപ്പി